kisikebapkabharatchodihai hashtag trends on twitter

പൗരത്വം നല്‍കുന്നതില്‍ മുസ്ലിംകളെ ഒഴിവാക്കി ബി.ജെ.പി സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച ഭേദഗതി ബില്‍ പാസായതിനു പിന്നാലെ ശക്തമായ പ്രതിഷേധവുമായി സമൂഹമാധ്യമങ്ങള്‍. 'കിസീകേ ബാപ്കാ ഭാരത് ഛോഡീ ഹൈ' അതായത് ഇന്ത്യ ആരുടെയും അച്ഛന്റെ വകയല്ല എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ തരംഗമായി.